Saturday, November 13, 2010

സമഗ്രത




സമഗ്രത  കുട്ടികളെ സമഗ്രമായി വിലയിരുത്തുന്നതിന്  വേണ്ടി സ്കൂള്‍ നടപ്പാക്കുന്ന  പ്രവര്‍ത്തനപരിപാടിയാണ്.      എല്ലാ കുട്ടികളെയും മികച്ച പഠന നേട്ടത്തിനു ഉടമകളാക്കുക എന്നതാണ് ലക്‌ഷ്യം .ഇതിനു വേണ്ടി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍  ഒരുക്കും. പഠനത്തില്‍ മികച്ച നില കൈവരിക്കാത്ത കുഞ്ഞുങ്ങള്‍ക്കായി  പ്രത്യേക പ്രവര്‍ത്തന പരിപാടി  .കുട്ടികളുടെ പഠന  നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നതിന്  ഓരോ കുട്ടിക്കും 'സമഗ്രത' എന്നപേരില്‍ ഒരു ബുക്ക് സ്കൂള്‍ തയ്യാറാക്കിയിട്ടിണ്ട്  

No comments:

Post a Comment