Tuesday, November 16, 2010

വായനക്കായി പുതിയ മുന്നേറ്റങ്ങള്‍

 
സ്കൂളിലെ  വായനാ പ്രവര്‍ത്തനങ്ങള്‍  സജീവമാകുന്നു .
കുട്ടികള്‍ക്ക് സൌകര്യ പ്രധമായി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ 
 പുസ്തകകൂട്ടു  തയ്യാറായി .ഓരോ പാഠ ങ്ങളുമായി  ബന്ദപ്പെട്ട പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള   സൌകര്യമാണിത് .

No comments:

Post a Comment