Tuesday, November 16, 2010

കമാനം ഒരുങ്ങി


സ്കൂളിന്റെ മുന്‍പില്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ച കമാനം പൂര്‍ത്തിയായി .കുമ്പഴ - വെട്ടൂര്‍ -കോന്നി റോഡിന്റെ സമീപം സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം ഓതിനില്‍ക്കുന്ന കമാനം നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി രൂപപ്പെട്ടതാണ്

No comments:

Post a Comment